വെെദ്യുത ലെെൻ പൊട്ടിവീണു; തോട്ടിൽ കുളിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയില്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള
Read more