മൂന്ന് വയസുകാരിക്കായി പുഴയിൽ തിരച്ചിൽ തുടരുന്നു; പ്രതിസന്ധിയായി കനത്ത മഴയും കൂരിരുട്ടും, കൂടുതൽ സ്കൂബ സംഘങ്ങളും സ്ഥലത്തെത്തി
കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരി കല്യാണിയെ കാണാതായ സംഭവത്തിൽ മൂഴിക്കുളം പാലത്തിന് താഴെ പൊലീസ് തെരച്ചിൽ ശക്തം. കുട്ടിക്കായി സ്ഥലത്ത് നാട്ടുകാർ ഉൾപ്പടെ വള്ളത്തിൽ തെരച്ചിലിന്
Read more