ചാര്‍മിനാറിനടുത്ത് വന്‍ തീപ്പിടിത്തം: 6 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക് | Video
ഹൈദരാബാദ്: ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്.
.
Massive Fire in #Hyderabad‘s #GulzarHouz Area Claims 8 Lives, Rescue Operations Underway
A major fire tragedy struck Hyderabad this morning as a massive blaze broke out in a building on Gulzar House Road, near the historic Charminar. At least 8 people have lost their lives,… pic.twitter.com/GsiB6uxqBZ
— BNN Channel (@Bavazir_network) May 18, 2025
.
തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചതായി ഒസ്മാനിയ ജനറല്‍ ആശുപത്രി (ഒജിഎച്ച്) റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) വിജയ് കുമാര്‍ യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
15-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 11-ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
.
Eight people including two women and two children feared dead in the fire accident near Gulzar House, Charminar in #Hyderabad @NewIndianXpress pic.twitter.com/HzzooRXrRN
— TNIE Telangana (@XpressHyderabad) May 18, 2025
.
Massive fire accident in Gulzar House, Old City #Hyderabad
At least 17 dead and many more injured.
As per the latest information, dead bodies have been kept at
Yashoda Malakpet-8
Apollo Hyderguda-5
Apollo DRDL -2
Osmania General Hospital-1
Care Nampally-1This is probably… pic.twitter.com/g2ofjzj8Pj
— Revathi (@revathitweets) May 18, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.