‘ഇന്നലെ രാത്രി മാത്രം ഗസ്സയിൽ 100 ഫലസ്തീനികളെ ഞങ്ങൾ കൊന്നു. പക്ഷേ ലോകത്ത് ആരും അതൊന്നും കാര്യമാക്കുന്നില്ല’; വിവാദ പരാമർശവുമായി ഇസ്രായേൽ എം.പി

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ ലോകം പുലർത്തുന്ന നിസ്സംഗതയുടെ സാക്ഷ്യമായി ഇസ്രായേൽ എം.പിയുടെ വാക്കുകൾ. ഗസ്സയിൽ കൂട്ടക്കൊലകൾ സാധാരണ സംഭവമായി മാറിയെന്നും ലോകത്ത് ആരും

Read more

ഗർഭിണിയായ ഭാര്യയുടെ മുന്നിൽ കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി; സ്റ്റൂളിൽനിന്ന് അബദ്ധത്തിൽ തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30)  മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

Read more

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; 35 പവൻ കെെക്കലാക്കി മുങ്ങി, പൊലീസിനെ കണ്ട് മൂന്നാം നിലയിൽനിന്ന് തെങ്ങിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു, പൊലീസ് പിന്തുടർന്ന് പിടികൂടി

പട്ടാമ്പി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പാലോലപറമ്പത്ത് വീട്ടില്‍ മുഹമ്മദ് നജീര്‍(29), ഇരിട്ടി ഉളിക്കല്‍

Read more

ഫലസ്തീനികളെ നിർബന്ധിതമായി കുറിയിറക്കാനുള്ള നീക്കം അംഗീകരിക്കില്ല; സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു – സൗദി അറേബ്യ

ബാഗ്ദാദ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പിലാക്കേണ്ടത് മേഖലയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് സൗദി അറേബ്യ ആവർത്തിച്ചു. സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനുള്ള ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള അവരുടെ

Read more

പിടിയിലായത് കേസ് ഒത്തുതീർപ്പാക്കുന്നതിലെ മുഖ്യകണ്ണി, ഇ.ഡിയെ കുരുക്കി വിജിലൻസ്; കേസിൽ കൂടുതൽപേർ കുടുങ്ങും

കൊച്ചി: കേസ് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിലായ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറുമായി

Read more

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താൻ ട്രംപ്‌; യുഎസിലെ ഇന്ത്യക്കാർക്ക് വൻതിരിച്ചടിയാകും

വാഷിങ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാര്‍ അല്ലാത്തവര്‍, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട

Read more

മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന ‘ആകാശക്കൊട്ടാര’ ത്തിൻ്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങൾ

ദോഹ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിച്ചത്.

Read more

ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം; മലയാളി ദമ്പതികൾ മരിച്ചു

മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ

Read more

ഗസ്സയിൽ നിന്ന് 10 ലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റും, ട്രംപ് പുതിയ പദ്ധതിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുദ്ധക്കെടുതിയില്‍ വലയുന്ന ഗസ്സയില്‍നിന്ന് പത്തുലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക (യുഎസ്) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായുള്ള കുടിയൊഴിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ്

Read more

രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്കുശേഷം പിടിയിൽ; കുടുക്കിയത് എല്ലിൻ കഷ്ണം

കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ പ്രതിയെ 15 വർഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ്

Read more
error: Content is protected !!