‘എൻ്റെ മകന് നടക്കാൻ പോലും വയ്യ, അവനെ രക്ഷപ്പെടുത്തി നാട്ടിലത്തിക്കണം; വിസ നൽകാമെന്ന് പറഞ്ഞ് കാശ് വാങ്ങി മലയാളിയും പറ്റിച്ചു’: കണ്ണീരോടെ അമ്മ
ഫുജൈറ: ‘‘മുഖം ഒഴികെ ശരീരം മുഴുവൻ ചൊറി ബാധിച്ച് വിണ്ട് കീറി ചോര കിനിയുന്നു. ഇരിക്കാനോ, കിടക്കാനോ എന്തിന് ടോയ്ലറ്റിൽ പോകാൻ പോലും സാധിക്കാത്ത ദുരവസ്ഥ. ഫുജൈറയിൽ
Read more