‘വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു ഇരുവരും, പക്ഷേ…’; ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ പിടിച്ചത് വിമാനത്താവളത്തിലെ എ.ഐ ക്യാമറ
ദുബായ്: തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. 28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ
Read more