ദുബൈയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എയർപോർട്ടിൽ പിടിയിൽ
ദുബൈ : തിരുവനന്തപുരം സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തിയതാണെന്നാണ്
Read more