ആസ്ട്രൽ പ്രൊജക്ഷനും സാത്താൻസേവയും: മാതാപിതാക്കളും സഹോദരിയും ബന്ധുക്കളേയും കൂട്ടകൊല ചെയ്തു; നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ, ശിക്ഷയിൽ വാദം നാളെ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കേഡൽ ജീന്‍സണ്‍ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതി കേഡൽ ജെൻസൻ രാജ,
Read more