കച്ച് മുതല്‍ കശ്മീര്‍ വരെ പാക് ഡ്രോണുകളെത്തി, ഫിറോസ്പുരില്‍ ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം
ന്യൂഡല്‍ഹി: ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് തുടങ്ങി.
Read more