ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം, ലക്ഷങ്ങൾ ഫീസ്; ചതിയാണ്, ജാഗ്രത പാലിക്കണമെന്ന് നോർക്ക
തിരുവനന്തപുരം: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന വ്യാജ റിക്രൂട്ട്‌മെന്‍റ് ഏജന്‍റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ്
Read more