അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി ജീപ്പില്‍ നിന്ന് ഇറങ്ങിയോടി; ഓടിച്ചിട്ട് സാഹസികമായി പിടികൂടി പൊലീസ്
കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കോഴിക്കോട് പേരാമ്പ്ര പൊലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്. കാവുന്തറ മീത്തലെ
Read more