സൗദിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് കാൽതെന്നി വീണു; മലയാളി പ്രവാസിക്ക് ദാരുണാന്ത്യം
ദമ്മാം: സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാക്കാണ് മരിച്ചത്. ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപം
Read more