പരീക്ഷക്ക് പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയില്ല; കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ കാണാതായത്.
.
സംഭവത്തിൽ താമരശേരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷയെഴുതാൻ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം.

എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷൻ:  9497987191

സബ് ഇൻസ്പെക്ടർ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497980792

താമരശേരി പൊലീസ് സ്റ്റേഷൻ: 0495-2222240

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!