സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതു അവധി, ഇത്തവണ മൂന്ന് ദിവസം അവധിക്ക് സാധ്യത

റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

Read more

ഭക്ഷണ സ്ഥാപനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ അര ലക്ഷം റിയാൽവരെ പിഴ

റിയാദ്: സൗദിയിൽ ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ വരെ പിഴ ചുമത്തുമെന്ന് ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

Read more

‘റാഗിങ് പരാതി പിആർ സ്റ്റണ്ട്; ഉമ്മയും ബന്ധുക്കളും പറയുന്നതിൽ വൈരുദ്ധ്യം’; മിഹിൻ്റെ മരണത്തിൽ പിതാവ്

കൊച്ചി: തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാ‍‍‍‍ർത്ഥി മിഹിറിന്റെ മരണത്തിൽ ദു​രൂ​ഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന്

Read more

‘മണ്ഡലത്തിലെ ആളുകളും തട്ടിപ്പിനിരയായി, മുഖ്യമന്ത്രിക്ക് പരാതി നല്‍കി’; സരിൻ്റെ ആരോപണം തള്ളി നജീബ് കാന്തപുരം

കോഴിക്കോട്: സി.പി.എം. നേതാവ് പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍നിഷേധിച്ച് നജീബ് കാന്തപുരം. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്നായിരുന്നു സരിന്റെ ആരോപണം. ഫെയ്‌സ്ബുക്ക്

Read more

ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമില്ല, ഉത്തരവ് പിൻവലിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)

ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)  വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന കമ്പനികൾ

Read more

ആൾക്കൂട്ടം പ്രകോപിപ്പിച്ചു; ബംഗാളിൽ ജെസിബിയുമായി കൊമ്പ് കോർത്ത് കാട്ടാന – വീഡിയോ

കൊൽക്കത്ത: പ്രദേശവാസികൾ പ്രകോപിപ്പിച്ചതിന് പിന്നാലെ ജെസിബിക്കെതിരെ ആക്രമണം അഴിച്ച് വിട്ട് കാട്ടാന. ഫെബ്രുവരി ഒന്നിന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്തായിരുന്നു സംഭവം നടന്നത്. അപൽചന്ദ് വനത്തിൽ

Read more

ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു – വീഡിയോ

ധാക്ക∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന്

Read more

‘കൈകാലുകളിൽ വിലങ്ങുമായി 40മണിക്കൂർ,വാഷ്റൂമിൽ പോകാൻപോലും ബുദ്ധിമുട്ടി’-ഇന്ത്യയിലേക്ക് തിരിച്ചെത്തിയവർ

അമൃത്‌സര്‍: സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിൽ തിരിച്ചെത്തിയവര്‍. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറയുന്നു. ശാരീരികവും

Read more
error: Content is protected !!