എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്: ഒളിവിൽ പോയ അഞ്ച് പ്രതികളെ പൊലീസ് പഴനിയിൽനിന്നു പിടികൂടി

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ്

Read more

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്∙ സാങ്കേതിക തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്.

Read more

40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയക്ക് രക്ഷയില്ല; ‘തലാലിൻ്റെ കുടുംബത്തിലേക്ക് പണം എത്തിയതായി അറിയില്ല’- വെളിപ്പെടുത്തലുമായി അഭിഭാഷകൻ

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോഴും ദയാധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. 40,000 യുഎസ്

Read more

ഗൾഫിൽനിന്നെത്തിയ ദമ്പതികൾ സാധനങ്ങൾ വാങ്ങാനായി ബേക്കറിക്ക് മുൻപിൽ കാർ നിർത്തി; കാറിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ മോഷ്ടാവ് കാറുമായി പോയി, നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെ

Read more

ഹോണടിച്ചു, സൈഡ് കൊടുത്തില്ല; മഹാരാഷ്ട്രയിൽ കാറുകളും കടകളും കത്തിച്ചു, സംഘർഷം

മുംബൈ: ഹോൺ അടിച്ചതിന്റെ പേരിലുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ. പുതുവർഷരാവിൽ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലായിരുന്നു സംഘംതിരിഞ്ഞ് അക്രമം. പ്രദേശത്തെ നിരവധി കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. ഒരു

Read more

ഉംറ തീർഥാടകരെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി; 140 ഓളം മലയാളി തീർഥാടകർ സൗദി വിമാനത്താവളത്തിൽ കുടുങ്ങി – വീഡിയോ

ദമ്മാം: സ്ത്രീകളുൾപ്പെടുന്ന ഉംറ തീർഥാടക സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി. ഇതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളി തീർഥാടകർ ദമ്മാം വിമാനത്താവളത്തിൽ കുടങ്ങി.

Read more

നിമിഷപ്രിയയുടെ മോചനം; മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ പ്രവാസി മലയാളി മരിച്ചു.  മലപ്പുറം കൊണ്ടോട്ടിയിലെ തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പാമ്പിൻറകത്ത് ഹാരിസ് (43) ആണ് മരിച്ചത്. റിയാദിൽനിന്ന്​ 150 കിലോമീറ്ററകലെ

Read more

സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ ജേതാക്കളായ വിദ്യാർഥികളെ ആദരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ മെഡൽ ജേതാക്കളായ വിദ്യാർഥികളെ ആദരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് അബ്റാർ, ഫാത്തിമത്ത് സുഹൈറ,

Read more

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്; 40, 000 രൂപ അധികം ചെലവാകും, ഇടപെടുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഇത്തവണയും ഉയർന്ന നിരക്ക്. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് മറ്റു എയർപോർട്ടുകളെ അപേക്ഷിച്ച് 40,000 രൂപയോളം അധികം ചെലവാകും.

Read more
error: Content is protected !!