നടപ്പാക്കിയത് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് മാതാവിനെ വെട്ടിക്കൊന്ന ആഷിഖ്

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ വെട്ടിക്കൊന്ന സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നായിരുന്നു മകൻ ആഷിക് നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാര്‍ പിടികൂടി

Read more

‘തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം, യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യം’; നേതൃത്വത്തിന് കത്തയച്ച് അൻവർ

നിലമ്പൂര്‍: യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് അയച്ചത്. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് കത്തിലെ

Read more

സെയ്‌ഫിനെ ആക്രമിച്ചത് ബംഗ്ലാദേശ് സ്വദേശി; ഇന്ത്യയിൽ കഴിഞ്ഞത് വ്യാജരേഖ ഉപയോഗിച്ച്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

Read more

ജാമ്യം നൽകിയിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ല? വിശദീകരണം തേടി ഹൈക്കോടതി; പിന്നാലെ ബോബി ജയിൽമോചിതൻ

കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ കുരുക്കിൽ. വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം

Read more

നെയ്യാറ്റിൻകര സമാധി കേസ്: കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം, കുത്തിയിരിപ്പ്; ബലം പ്രയോഗിച്ച് നീക്കി പൊലീസ്, നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നാടകീയ രംഗങ്ങള്‍. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും പറഞ്ഞതോടെയാണ് നാടകീയ

Read more

ജോലിക്കെത്തി 3 മാസം തികയും മുമ്പ് ഗുരുതര രോഗം; കാലിൽ തുടങ്ങി കരളിനെ വരെ ബാധിച്ചു, ഒടുവിൽ മലയാളി നഴ്സ് നാടണഞ്ഞു

റിയാദ്: സൗദിയിൽ നഴ്സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പ് ഗുരുതര രോഗം പിടിപെട്ട് ബുദ്ധിമുട്ടിലായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണിക്ക് റിയാദിലെ

Read more

‘അജിത് കുമാറിനും ശശിക്കുമെതിരേ ആരോപണമുന്നയിച്ചത് സപിഎം നേതൃത്വം പറഞ്ഞിട്ട്, പിന്നീട് അവർ ഫോണെടുക്കാതായി’

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേയും താന്‍ പരസ്യപ്രസ്താവന നടത്തിയതെന്ന് പി.വി. അന്‍വര്‍. എന്നാല്‍ മുഖ്യമന്ത്രി,

Read more

മെസി ശരിക്കും വരുമോ?; മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി

Read more

മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; അകന്ന ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

മലപ്പുറം∙ അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം

Read more

‘അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുത്’; ഹമീദ് ഫൈസിക്ക് മുന്നറിയിപ്പുമായി ഷാഫി ചാലിയം

കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം. അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. സാദിഖലി തങ്ങളെ നിരന്തരം

Read more
error: Content is protected !!