‘ആതിരയുടെ കൊലയാളി ഇന്‍സ്റ്റഗ്രാം സുഹൃത്ത്’; റീൽസ് പങ്കിട്ട് പ്രണയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു, ഇരുവരും തമ്മില്‍ പണമിടപാടും
കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തെന്ന് പൊലീസ്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം
Read more