കോഴിക്കോട് ബീച്ചിൽ വിനോദയാത്രക്കെത്തിയവർ തിരയിൽപ്പെട്ടു; 4 മരണം, ഒരാൾ ചികിത്സയിൽ

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്

Read more

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; നഗരസഭാ ചെയര്‍പഴ്‌സനടക്കം 9 കൗൺസിലർമാർ രാജിക്ക് ഒരുങ്ങുന്നു

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാനിരിക്കെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തി.

Read more

സൈനിക കരുത്തും പാരമ്പര്യ പ്രൗഢിയും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; അണിനിരന്നത് അയ്യായിരത്തോളം കലാകാരന്മാര്‍, ഇത്തവണയും കേരളത്തിൻ്റെ പ്രാതിനിധ്യമില്ല, ആകാശത്ത് വിസ്മയം തീർത്ത് വ്യോമസേന – വീഡിയോ

ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ്. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ

Read more

റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടൻ സഹപ്രവർത്തകർ ആംബുലൻസിലേക്ക്

Read more

വയനാട്ടില്‍ കടുവയെ പിടിക്കാനിറങ്ങിയ ദൗത്യ സംഘത്തിനു നേരെയും കടുവാ ആക്രമണം; ആര്‍ആര്‍ടി ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്‌

മാനന്തവാടി: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിനു നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം

Read more

സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു; പല പ്രദേശങ്ങളും ഇരുട്ടിൽ, ജനജീവിതം ദുസഹമായി

സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ജിസാൻ, അസീർ, നജ്‌റാൻ എന്നീ മേഖലകളിലാണ് വൈദ്യുത സേവനം തടസപ്പെട്ടത്. ഇതോടെ തെക്കൻ മേഖലയിൽ നിരവധി ഗവർണറേറ്റുകളിൽ പൂർണമായും

Read more

മലയാളി യുവതി ഗൾഫിൽ മരിച്ചു; ഖബറടക്കം നാളെ

കുവൈത്ത് സിറ്റി: മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ  കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന

Read more

തർക്കം പറഞ്ഞു തീർക്കാനെത്തി, പ്ലസ് വൺ വിദ്യാർഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാർഥി; അക്രമം പിതാവ് നോക്കിനിൽക്കെ

കോഴിക്കോട് ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. കോഴിക്കോട് ഫറോക്ക് പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ്

Read more

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദിയിൽ മരിച്ചു

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ജിദ്ദയിൽ കഴിഞ്ഞ

Read more

‘കടുവയെ കൊല്ലാൻ കഴിയില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ’; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ മീന്‍മുട്ടി തറാട്ട് രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക്

Read more
error: Content is protected !!