‘പ്രശ്നത്തിന് കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന് ജോത്സ്യൻ, ഇത് കേട്ട് ചെന്താമര സജിതയെ കൊന്നു’; രക്ഷിതാക്കളുടെ വേർപാടിൽ വിങ്ങി സുധാകരൻ്റെ മക്കൾ
നെന്മാറ: ചെന്താമരയുടെ പകയ്ക്ക് ഇരയായി അമ്മ നഷ്ടപ്പെട്ടപ്പോഴും അച്ഛൻ സുധാകരനും മുത്തശ്ശി ലക്ഷ്മിയുമായിരുന്നു സുധാകരന്റെ മക്കളുടെ ആശ്രയവും ആശ്വാസവും. എന്നാൽ അമ്മയെകൊന്നതിന് ജാമ്യത്തിലിറങ്ങിയ ചെന്താമര അച്ഛനെയും മുത്തശ്ശിയെയും
Read more