ഉമ തോമസ് ശരീരം ചലിപ്പിച്ചു, മക്കളോട് ‘ഹാപ്പി ന്യൂയർ’ പറഞ്ഞു; ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽനിന്ന് താഴെ വീണ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കണ്ണു തുറക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്ത ഉമ,
Read more