മാതാവിനോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടംബത്തിന് കരിപ്പൂർ വിമാനത്താവളത്തിൽ ടോള്‍ ജീവനക്കാരുടെ ക്രൂര മർദനം – വീഡിയോ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂര മര്‍ദനമെന്ന് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോള്‍ ജീവനക്കാരന്‍ മര്‍ദിച്ചുവെന്നാണ്

Read more

അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി കുഴൽ കിണറിൽ വീണു; കനത്ത മഴ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു, പുറത്തെടുത്തത് പത്താം ദിവസം – വീഡിയോ

ജയ്പൂർ:രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ

Read more

സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ, മൊബൈൽ ഉപയോഗിച്ചതിൻ്റെയും തെളിവുകൾ പുറത്ത് – വീഡിയോ

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ ഒരു വിദ്യാർഥിനി മരിക്കാനിടയായ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ. ഇയാൾ മുഴുസമയമദ്യപാനിയാണെന്നും നാട്ടുകാർ ആരോപിച്ചു.  നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നായിരുന്നു

Read more

‘അവര്‍ എൻ്റെ സഹോദരിമാരെ വില്‍ക്കാന്‍ ശ്രമിച്ചു, എനിക്ക് മറ്റ് വഴികളില്ലായിരുന്നു’; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24കാരൻ, വീഡിയോ ചിത്രീകരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു. സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ്

Read more

750 കോടി മുടക്കി 2 ടൗൺഷിപ്പുകള്‍; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്

തിരുവനന്തപുരം: മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നതെന്ന് ചീഫ് സെക്രട്ടറി

Read more

ശമ്പളം വന്ന ഉടനെ പിൻവലിച്ചു, ഇത് നിർണായകമായി; വിഷ്ണുവിനെ കണ്ടെത്തിയത് എടിഎം ഇടപാടിൻ്റെ വിവരങ്ങളിലൂടെ

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ ശമ്പളം

Read more

നടിയും മോഡലുമായ ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻ്റ്

കോഴിക്കോട്: നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിൽ ഒളിവിലായ പ്രതി ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെ മാറാട്

Read more

ഹമാസ് ആക്രമണം: ഫലസ്തീനികളായ നിർമ്മാണ തൊഴിലിളികാളെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഇസ്രായേൽ; പകരമെത്തിയത് 16,000 ഇന്ത്യക്കാർ

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ക്ക്,  ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന നിർമ്മാണ തൊഴിലുകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികള്‍

Read more

മാലദ്വീപ്​ പ്രസിഡൻ്റിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചു; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് വാഷിങ്​ടൺ പോസ്​റ്റ്

ന്യൂഡൽഹി: മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ്

Read more

‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി 2 മാസത്തിനു ശേഷം പിടിയിൽ

കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ്

Read more
error: Content is protected !!