‘ഈ ദുനിയാവില് നമ്മുടെയൊക്കെ ജീവിതം വളരെ ക്ഷണികമാണ്’: സുഖമില്ലാത്ത സുഹൃത്തിനെ പരിചരിക്കാൻ ഗൾഫിലെത്തിയയാൾ മരിച്ചു, പിന്നാലെ സുഹൃത്തും; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി
ദുബൈ: കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നുവെന്ന് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. ഗൾഫിൽ സുഖമില്ലാതെ കഴിയുന്ന സുഹൃത്തിനെ പരിചരിക്കാൻ എത്തിയ
Read more