30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59)

Read more

സൗദിയിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി ഉൾപ്പെടെ 15 മരണം, 11 പേർക്ക് പരിക്ക്

സൗദിയിലെ ജീസാനിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് ഒരു മലയാളിയുൾപ്പെടെ പതിനഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള

Read more

ബൈക്കിൽ അഭിമുഖം കെട്ടിപിടിച്ചിരുന്ന് കമിതാക്കളുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിക്കൊരുങ്ങി പൊലീസ് – വീഡിയോ

ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി പ്രണയിക്കുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുന്നു. യു.പിയിൽനിന്ന് ഡൽഹിയിലേക്കുള്ള സുപ്രധാന റോഡിലൂടെ അതി​വേഗത്തിലായിരുന്നു അത്യന്തം അപകടം പിടിച്ച യാത്ര.

Read more

‘അന്ന് അമ്മയെ കൊന്നു, ഇന്ന് അച്ഛനും മുത്തശ്ശിയും; ഇനി എന്നെ കൂടി കൊല്ലട്ടെ’, പൊട്ടികരഞ്ഞ് സുധാകരൻ്റെ മകൾ; പ്രതിയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊലക്കുപയോഗിച്ച കൊടുവാളും കണ്ടെത്തി

പാലക്കാട്: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ചെന്താമര കുടുംബത്തെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു മാസം

Read more

പ്രതിപക്ഷ ഭേദഗതികൾ തള്ളി; വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ

Read more

പാലക്കാട് അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം.  ലക്ഷ്മി (75) ഇവരുടെ മകൻ

Read more

‘അഞ്ച് പേരും കൈ കോർത്ത് പിടിച്ച് കടലിൽ ഇറങ്ങി, ഒരാൾ വീണപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ എല്ലാവരും തിരയിൽ ഒലിച്ചുപോയി; കടലിലെ പാറയിൽ തങ്ങിനിന്ന് മൃതദേഹം’

കോഴിക്കോട്: തിക്കോടി കല്ലകത്ത് കടപ്പുറത്ത് 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ സഹയാത്രികർ. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ്

Read more
error: Content is protected !!