ട്രെയിനിൽ ചായപ്പാത്രം കഴുകുന്നത് ടോയിലെറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച്, അന്വേഷണം വേണമെന്നാവശ്യം – വീഡിയോ
വൃത്തിഹീനമായ സാഹചര്യത്തില്‍ ട്രെയിനുകളില്‍ ചായ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ക്ലോസറ്റിന്റെ അരികിലുള്ള ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായക്കായുള്ള പാല്‍ കരുതുന്ന സ്റ്റീല്‍ കണ്ടൈനര്‍ കഴുകുന്ന ദൃശ്യങ്ങൾ
Read more