സൗദിയിൽ ഇന്ത്യക്കാരനെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്ന്നെടുത്തും ശരീരമാസകലം കടിച്ച് മുറിച്ചും വികൃതമാക്കി
സൗദിയിലെ ജുബൈലില്‍ ഇന്ത്യൻ പ്രാവാസിയെ മകൻ അതികൂരമായി കൊലപ്പെടുത്തു. ഉത്തര്‍ പ്രദേശ് ലഖനൗ സൗദേശി ശ്രീകൃഷ്ണ ബ്രിഗ്നാഥ് യാഥവിനെയാണ് (53) മകൻ കുമാർ യാദവ് ക്രൂരമായി കൊലപ്പെടുത്തിയത്.
Read more