മകൻ ഉമ്മയെ വെട്ടിക്കൊന്ന സംഭവം: നടന്നത് അതിക്രൂര കൊലപാതകം, സുബൈദക്കേറ്റത് മാരകമായ പതിനേഴുവെട്ടുകൾ
താമരശ്ശേരി(കോഴിക്കോട്) : അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യെ മകൻ മുഹമ്മദ് ആഷിഖ് വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ദേഹത്തേറ്റ മുറിവുകൾ. പിതാവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ്സ് മാത്രമുള്ള
Read more