മകൾക്ക് വിവാഹലോചനയുമായി എത്തി, തുടർന്ന് അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ
മാനന്തവാടി: വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ നാൽപ്പതിമൂന്നുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട് കുന്ന്
Read more