കരാർ വൈകുന്നു: ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ല; ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ
15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്
Read more