കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22),
Read more