മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു, വർഗീയ പരാമർശത്തിൽ പി.സി ജോർജിനെതിരെ നടപടിയില്ല?
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ മല്ലു ഹിന്ദു വാട്‍സ്ആപ് ഗ്രൂപ്പ് എന്ന പേരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ
Read more