പുതിയ വൈറസ് വ്യാപനത്തിൽ ആശങ്ക; സൗദിയിലേക്ക് വരുന്ന ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുതിയ വൈറസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്ന ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)

Read more

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

വയനാട്: പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ് വനത്തിനുള്ളിൽ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു

Read more

ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു; മലയാളി പ്രവാസി മരിച്ചു

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ, പാറളം, വെങ്ങിണിശ്ശേരി സ്വദേശി ഷിജിത്ത് (44) ആണ് മരിച്ചത്. മസ്‌കത്ത് വാദി കബീറിൽ സ്വകാര്യ സ്ഥാപനത്തിൽ

Read more

ബോബി ചെമ്മണൂർ അറസ്റ്റിൽ; ഹണിറോസ് രഹസ്യമൊഴി നൽകിയത് 2 മണിക്കൂറോളം

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ

Read more

മലയാളി സാമുഹിക പ്രവർത്തകൻ സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു

റിയാദ്: മലയാളി സാമുഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

Read more

തൃശൂർ കപ്പെടുത്തൂട്ടാ… ഫോട്ടോഫിനിഷ്; 26 വർഷത്തിന് ശേഷം കനകകിരീടം വീണ്ടും തൃശൂരിലേക്ക്

തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം വീണ്ടും കലയുടെ തലസ്ഥാനമായ തൃശൂരിലേയ്ക്ക്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്.

Read more

സൗദിക്ക് പുറത്താണെങ്കിലും പ്രവാസികളുടെ ആശ്രിതരുടെ ഇഖാമയും ഓൺലൈനായി പുതുക്കാം – ജവാസാത്ത്

സൗദിക്ക് പുറത്ത് പോയ പ്രവാസിയുടെ ആശ്രിതരുടെ ഇഖാമയും ഓണ്ലൈനായി പുതുക്കാമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. സൗദിക്ക് പുറത്തുള്ള വിദേശികളുടെ (ഇഖാമയുള്ളവരുടെ) എക്സിറ്റ് റീ എൻട്രി വിസ

Read more

ബോബിയെ പിടികൂടിയത് നാടകീയ നീക്കത്തിലൂടെ: പുലർച്ചെ 4 മുതൽ ഫാം ഹൗസിനുമുന്നിൽ പൊലീസ് പതുങ്ങിനിന്നു; തേയിലത്തോട്ടത്തിൽവെച്ച് കാർ വളഞ്ഞ് പിടികൂടി

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നിൽവെച്ചാണ് ബോബിയെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. ഒളിവിൽപ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതൽ പോലീസ്

Read more

ചൈനീസ് ഉൽപന്നങ്ങളെ മെയ്ഡ് ഇൻ സൗദിയാക്കി വിപണിയിലെത്തിക്കും; തട്ടിപ്പ് സംഘം സൗദിയിൽ പിടിയിൽ – വീഡിയോ

സൗദിയിൽ വ്യാജ ഇരുമ്പുൽപ്പന്നങ്ങൾ വിപണയിലെത്തിക്കുന്ന സ്ഥാപനം പിടികൂടി. കിഴക്കൻ പ്രവിശ്യയിലെ വാണിജ്യ മന്ത്രാലയത്തിൻ്റെ സൂപ്പർവൈസറി ടീമുകളാണ് തട്ടിപ്പ് സ്ഥാപനത്തെ പിടികൂടിയത്. നിലവാരം കുറഞ്ഞ ഇരുമ്പ് ഉൽപ്പന്നങ്ങൾ ചൈനയിൽ

Read more

വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ അപകടം; പ്രതിശ്രുതവരന് ഗുരുതര പരുക്ക്, അമ്മയും ബന്ധുവും മരിച്ചു

കണ്ണൂർ: ഉളിയിൽ പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കൽ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന,  ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകൻ

Read more
error: Content is protected !!