ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ് (53) ആണ് മരിച്ചത്. ഖുലൈസിന്നടുത്ത് കാർപെൻററി

Read more

ബോബി ചെമ്മണൂരിനെതിരെ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം; പരിപാടികളിൽനിന്നു പിന്മാറിയതിൽ അവഹേളിച്ചെന്ന് ഹണി റോസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്ടിലെ

Read more

‘അശ്ലീല പരാമർശം’: ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി ഹണി റോസ്; പഴയ സംഭവത്തിൽ ഇപ്പോൾ പരാതി എന്ത്കൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി: ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള

Read more

ഫർണിച്ചർ കടയിൽ വച്ചുള്ള പരിചയമെന്ന് വിവരം; തൂങ്ങിമരിച്ചവർ റിസോർട്ടിൽ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്

വൈത്തിരി: റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. റിസോർട്ടിനു പുറകിലെ അത്തിമരത്തിലാണു

Read more

സൗദിയിൽ മലയാളി പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്തു വച്ചാണ് മരിച്ചത്.

Read more

സൗദിയിൽ മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ പരിക്ക്

അബ്ഹ: സൗദിയിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഇരുവർക്കും പരിക്കേറ്റു. ഇടുക്കി സ്വദേശികളായ അനീഷ് ജോർജ്, അബിമോൾ എന്നിവർക്കാണ് പരിക്കേറ്റത്.  അബ്ഹയിലെ ടൂറിസം കേന്ദ്രമായ അൽ

Read more

നേപ്പാൾ ഭൂചലനം: മരണസംഖ്യ 100 നോടടുക്കുന്നു, 130 പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടേയും പരിക്ക് ഗുരതരമാണ്. അതിനാൽ മരണ

Read more

ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; ഇനി ബാലറ്റിലേക്ക് മടങ്ങില്ലെന്നും ഇവിഎം ക്രമക്കേട് ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17

Read more

‘സൗദിയിൽ രഹസ്യയോഗങ്ങള്‍ വിളിച്ചുകൂട്ടി സമാന്തര സംഘടനയുണ്ടാക്കി’; ഹമീദ് ഫൈസിക്കെതിരെ സമസ്ത മുശാവറക്ക് പരാതി

കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്ത മുശാവറക്ക് പരാതി. സൗദിയിൽ സമാന്തര സംഘടനയുണ്ടാക്കിയെന്നാണു പരാതി. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ സമസ്ത ഇസ്‌ലാമിക്

Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കോട്ടയം സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം നൈതല്ലൂർ തറമ്മൽ മുസ്തഫ ഉണിക്കാട്ടിലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read more
error: Content is protected !!