അസമിൽ ഖനിയിൽ അപകടം: 300 അടി താഴ്ചയിൽ 18 തൊഴിലാളികൾ കുടുങ്ങി, 100 അടി വെള്ളമെന്ന് റിപ്പോർട്ട്, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ
ദിസ്പുർ: അസമിലെ എലിമാള ഖനിയിൽ (റാറ്റ്ഹോൾ മൈൻ) വെള്ളം നിറഞ്ഞതിനെ തുടർന്ന് 18 തൊഴിലാളികൾ കുടുങ്ങിയെന്ന് റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്സോയിൽ 300 അടി
Read more