രാത്രി 1 മണിക്കൂര്‍ സെക്‌സ് ടോക്ക്, ശേഷം ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ച് വരുത്തി, കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കാമുകനെ കൊന്നു; ഷാരോൺ വധക്കേസിൽ വിധി 17ന്
തിരുവനന്തപുരം: കാമുകനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി 17നു വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ്
Read more