40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയക്ക് രക്ഷയില്ല; ‘തലാലിൻ്റെ കുടുംബത്തിലേക്ക് പണം എത്തിയതായി അറിയില്ല’- വെളിപ്പെടുത്തലുമായി അഭിഭാഷകൻ
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോഴും ദയാധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. 40,000 യുഎസ്
Read more