ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചു, പിന്നാലെ മരണം; യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ റഈസ് നജീബ് (21) ആണ് മരിച്ചത്.  ഖത്തർ ഇസ്‌ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥനും

Read more

ലൈംഗിക തൊഴിലാളിയെ വെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമം, ലക്ഷ്യം പണം തട്ടൽ; യുവതിയും സഹായികളും പിടിയിൽ

സ്വന്തം ഭര്‍ത്താവിനെ ചതിച്ച് പണം തട്ടാന്‍ ശ്രമം. ചൈനയിൽ നടന്ന സംഭവത്തിൽ  ലൈംഗികത്തൊഴിലാളിയെ വെച്ച് ഭര്‍ത്താവിനെ വലയിലാക്കാനായിരുന്നു ശ്രമം. ഇതിനായി സുഹൃത്തിന്റെ സഹായവും കിട്ടി. പക്ഷേ, ബുദ്ധിമാനായ

Read more

കേരളത്തിൽ ജമാഅത്തെ ഇസ്ലാമി തീവ്രവാദികൾ, കേരളത്തിന് പുറത്ത് ജമാഅത്ത് പിന്തുണയിൽ സിപിഎമ്മിന് ജയം; ചിത്രങ്ങൾ പുറത്തുവിട്ട് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് ജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയെന്ന സിപിഎമ്മിന്റ വർഗീയ പരാമർശത്തിന് പിന്നാലെ കേരളത്തിന് പുറത്തെ സിപിഎം – ജമാഅത്ത് കൂട്ടുകെട്ടിന്‍റെ ചിത്രങ്ങൾ പുറത്ത്.

Read more

കാരവനുള്ളിൽ എസിയുടെ പ്രവർത്തനം നിലച്ചു; മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്?

വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണെന്ന് പ്രാഥമിക നിഗമനം. എസിയുടെ പ്രവർത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാർബൺ മോണോക്സൈഡാകാം

Read more

പൊടുന്നനെയാണ് ട്രെയിൻ തൊട്ടുമുന്നിലെത്തിയത്, ഉടൻ റെയിൽവേ ട്രാക്കിലേക്ക് കമിഴ്ന്ന് കിടന്നു, വയോധികന് മുകളിലൂടെ ചീറിപാഞ്ഞ് ട്രെയിൻ; കണ്ണൂരിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ – വീഡിയോ

കണ്ണൂർ: ചീറിപ്പാഞ്ഞെത്തിയ ട്രെയിൻ പെട്ടെന്നാണ് ശ്രദ്ധയിൽരപ്പെട്ടത്. പാളത്തിലൂടെ നടക്കുകയായിരുന്ന പവിത്രൻ പാളത്തിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള സമയവും ഇല്ലായിരുന്നു. അത്ര അടുത്തെത്തിയിരുന്നു ട്രെയിൻ. പിന്നെ ഒന്നും നോക്കിയില്ല.

Read more

പ്രണയത്തിൽനിന്നു പിന്മാറി; യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച് 22കാരി

ലക്നൗ: പ്രണയത്തിൽനിന്നു പിന്മാറിയതിന് കാമുകനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരകൃത്യം. എട്ടു വർഷമായി

Read more

കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത്കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല; വീമ്പ് ഇറക്കിയിരുന്ന കെ.ടി ജലീൽ എവിടെ പോയി?’ – പി.വി അൻവർ

മലപ്പുറം: തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ എം.ആർ.അജിത്‌കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി.ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി.വി. അൻവർ എംഎൽഎ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ

Read more

വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; ഒരാൾ സ്റ്റെപ്പിലും മറ്റൊരാൾ വാഹനത്തിനുള്ളിലും

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ട കാരവനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ

Read more

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട: നിയമഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക്

Read more

കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്, ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാര്‍ഥി

Read more
error: Content is protected !!