പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകവെ ആനയുടെയും കാട്ടുപോത്തിൻ്റെയും ഇടയിൽ കുടുങ്ങി ജീപ്പ്; ‘ജീവൻ’ കയ്യിൽപിടിച്ച് 2 മണിക്കൂർ! ഇതിനിടെ ജീപ്പിൽ കുഞ്ഞു പിറന്നു
നെല്ലിയാമ്പതി (പാലക്കാട്): ക്രിസ്മസ് രാത്രി. കൊടും തണുപ്പിൽ, കാടിനു നടുവിൽപ്പെട്ട ജീപ്പിൽ അതിഥി തൊഴിലാളി സുജയ് സർദ്ദാറും ഭാര്യ സാംബയും നഴ്സുമാരായ സുദിനയും ജാനകിയും. ഒപ്പം, മണിക്കൂറുകൾക്ക്
Read more