“അജിത് കുമാർ ആരോപണവിധേയൻ, സ്ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കാമായിരുന്നു”; സിപിഐ സംസ്ഥാന കൗൺസിൽ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റ തീരുമാനത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. ആരോപണവിധേയന് സ്ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കാമായിരുന്നു.ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം വേണമെന്നും അംഗങ്ങൾ
Read more