അവധി ആഘോഷിക്കാൻ കുടുംബവീട്ടിലെത്തി; കുളിക്കാനിങ്ങിയ സഹോദരങ്ങളുടെ മൂന്ന് മക്കൾ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു
കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷ്‌റഫിന്റെ മകൻ യാസിൻ (13), ഇവരുടെ സഹോദരിയുടെ
Read more