പെരിയ കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എ.കെ.ബാലന്‍, വിധിക്കുശേഷം പ്രതികരണമെന്ന് എം.വി ഗോവിന്ദൻ
പത്തനംതിട്ട: പെരിയ കൊലപാതകക്കേസില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ.ബാലന്‍. പെരിയ കൊലപാതകത്തെത്തുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിന് പാര്‍ട്ടിയുമായി യാതൊരു
Read more