‘പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം,നീറ്റ് പരീക്ഷ വിജയിച്ചത് കോച്ചിങ് ഇല്ലാതെ’; പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുംമുൻപേ യാത്രയായി
കണ്ണൂര്‍: പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ യാത്രയായത്. ആലപ്പുഴ കളര്‍കോട് നടന്ന വാഹനപകടത്തില്‍ മരിച്ച എംബിബിഎസ്
Read more