മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകും; സമ്പന്ന പുരുഷന്മാരെ വിവാഹം കഴിച്ച് പണവുമായി മുങ്ങും, യുവതി അറസ്റ്റിൽ

ജയ്‌പുർ: സമ്പന്ന പുരുഷന്മാരെ വിവാഹത്തട്ടിപ്പിൽ കുടുക്കി പണം തട്ടുന്നത് പതിവാക്കിയ യുവതി ജയ്പുർ പൊലീസ് പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. മാട്രിമോണിയൽ

Read more

പിറന്നാൾ കേക്ക് നല്‍കാൻ വീട്ടിൽ നിന്നിറങ്ങി, ഇരുട്ടിൽ ഇരുമ്പ് പൈപ്പ് ശ്രദ്ധിച്ചില്ല; നോവായി ദർശനയും സുഹൃത്തുക്കളും

തിരുപ്പൂർ: ജൻമദിനത്തിൽ അയൽവാസികൾക്ക് കേക്ക് നൽകാനായി പോയ പെൺകുട്ടി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരു ചക്രവാഹനത്തിൽനിന്ന് കുളത്തിലേക്ക് വീണ് മരിച്ചത് ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടി നിവാസികളെ വേദനയിലാഴ്ത്തി.

Read more

‘സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയം കളിക്കുന്നു’; എ.വിജയരാഘവനെതിരെ സമസ്ത എപി വിഭാഗവും ‘സുപ്രഭാതം’ പത്രവും

കോഴിക്കോട്: വർഗീയ പരാമർശത്തിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ വിമർശനവുമായി സുന്നി സംഘനടകളും രംഗത്ത്. സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്ന കാന്തപ്പുരം വിഭാഗവും, സമസ്ത മുഖപത്രമായ സുപ്രഭാതവുമാണ് പരസ്യമായി സിപിഎമ്മിനെതിരെ

Read more

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല; ഡോർ വഴി പുറത്തിറങ്ങിയ എയർഹോസ്റ്റസിന് റൺവേയിൽ വീണ് പരിക്ക്

ലണ്ടൻ: പറക്കാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ

Read more

ഇസ്രായേൽ സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്ക്; ഉയർന്ന റാങ്കിലുള്ള 500ലേറെ സൈനികർ സേവനം അവസാനിപ്പിച്ചു, സൈന്യത്തില്‍ പ്രതിസന്ധി

തെൽ അവീവ്: മേഖലയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്കിടെ 500ലേറെ സൈനികർ ഐഡിഎഫ് സേവനം ഉപേക്ഷിച്ചതായി ഹീബ്രു മാധ്യമമായ ‘ഇസ്രായേൽ

Read more

മലയാളി വിസ ഏജന്‍റിന്‍റെ ചതി; പൂന്തോട്ടം ജോലിക്കായി സൗദിയിലെത്തിയ ആൾക്ക് ലഭിച്ചത് മരുഭൂമിയിൽ ആടിനെ മേയ്ക്കുന്ന ജോലി, ഒന്നര വര്‍ഷത്തെ ആടുജീവിതത്തിൽ അനുഭവിച്ചത് കൊടിയ ദുരിതം

റിയാദ്: ഒന്നര വര്‍ഷം മരുഭൂമിയിൽ ദുരിത ജീവിതം അനുഭവിച്ച പ്രവാസിക്ക് ഒടുവിൽ തുണയായി ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും. മലയാളി വിസ ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് സൗദിയിലെത്തിയ അമ്മാസിക്ക്

Read more

വൻതുക ശമ്പളവും ടിക്കറ്റും വിസയും; വ്യാജ തൊഴിവസരങ്ങൾ വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്, മലയാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി നോർക്ക

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്. ഇതിനെതിരെ നോര്‍ക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍

Read more

കനത്ത മൂടൽ മഞ്ഞ്: തുർക്കിയിൽ ആംബുലൻസ് ഹെലിക്കോപ്റ്റർ തകർന്നുവീണു; നാല് പേർ മരിച്ചു – വീഡിയോ

അങ്കാറ∙ തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. ആംബുലൻസ് സേവനം നൽകുന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

Read more

കൊടും ക്രൂരത..! സ്വകാര്യഭാഗങ്ങളിൽ മുളകുപൊടിവിതറി, ഇരുമ്പ് പഴുപ്പിച്ചുവെച്ചു; ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങള്‍ തുറന്നുപറഞ്ഞ് യുവതി

ഭോപ്പാല്‍: ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങള്‍ തുറന്നുപറഞ്ഞ് യുവതി. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിനിയായ 32-കാരി പോലീസിനോട് തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഭര്‍ത്താവിന്റെ

Read more

‘അബദ്ധത്തിൽ ഭണ്ഡ‍ാരത്തിൽ വീണ ഐഫോൺ ക്ഷേത്ര സ്വത്ത്, തിരികെ തരാൻ പറ്റില്ല’; യുവാവിന്റെ അഭ്യർഥന നിരസിച്ച് ക്ഷേത്ര കമ്മിറ്റി – വീഡിയോ

ചെന്നൈ: യുവാവിന്റെ കയ്യിൽനിന്നും അബദ്ധത്തിൽ ക്ഷേത്ര ഭണ്ഡാരത്തിലേക്ക്  വീണ ഐ ഫോൺ തിരികെ നല്‍കാനാവില്ലെന്ന് ക്ഷേത്ര കമ്മിറ്റി. ചെന്നൈ തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്ര കമ്മിറ്റിയാണ് ഫോൺ

Read more
error: Content is protected !!