യുഎഇയിലെ വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ; 26കാരിയായ പാകിസ്ഥാനി പൈലറ്റും മരിച്ചു
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഞായറാഴ്ച ചെറുവിമാനം തകർന്നുവീണ് മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ
Read more