ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലൻസുകൾ; കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രണ്ട് രോഗികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിർത്തിയിലെ കാക്കഞ്ചേരിയില്‍ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ കുടുങ്ങി ഗുരുതരാവസ്ഥിയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ്
Read more