‘ഞങ്ങൾക്കെന്താണ് സംഭവിച്ചത്?’; വിമാനത്തിൻ്റെ വാൽഭാഗത്തായതിനാൽമാത്രം രക്ഷപ്പെട്ടവർ ഇപ്പോഴും ഞെട്ടലില്‍

സോള്‍: ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ 179 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.

Read more

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രത്യേക പാക്കേജിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല; കേരളം ഇന്ത്യക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലേത് തീവ്രസ്വഭാവമുള്ള ദുരന്തമാണെന്ന് കേന്ദ്രം. ചൂരൽമല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ്

Read more

തൃശൂരിൽ സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാർ പിടികൂടി

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് സ്ത്രീ കൊല്ലപ്പെട്ട നിലയിൽ. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം. മോഷണശ്രമത്തിനിടെ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാത്രി 8

Read more

രാത്രി ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞു വീണു; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

ദമ്മാം: സൗദിയിലെ അൽഖോബാറിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഊഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണ

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട്  ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന സുബൈദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഇവർ.

Read more

റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ ടെർമിനൽ മൂന്നിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ മാറ്റം. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മുതലാണ് ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തിലാകുക.

Read more

ഇടപെടലുകൾ വഴിമുട്ടി: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി; ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും

സന: പ്രാർഥനകളും ഇടപെടലുകളും വിഫലം; യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു

Read more

ടി.പി വധക്കേസ് പ്രതി കൊടി സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി; പൊലീസ് റിപ്പോർട്ട് പ്രതികൂലമായിട്ടും പരോള്‍ അനുവദിച്ചത് അസാധാരണ സംഭവം

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ

Read more

അബ്ദുറഹീമിൻ്റെ കേസ് ജനുവരി 15ലേക്ക് മാറ്റി; കേസിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​ൻ്റെ മോചനത്തിൽ ഇന്നും കോടതി വിധിയുണ്ടായില്ല. ഇന്ന് രാവിലെ

Read more

സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കരുത്-കാന്തപുരം

തൃശൂർ: സുന്നി ആശയം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിൻ്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അനുവദിക്കരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എസ്

Read more
error: Content is protected !!