പുതുവർഷപ്പുലരി അവിസ്മരണീയമാക്കാനൊരുങ്ങി ഷാർജ; കരിമരുന്ന് പ്രദർശനങ്ങൾ വിസ്മയം തീർക്കും
ഷാർജ: അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ സംയുക്തമായി 25 മിനിറ്റ് ദൈർഘ്യത്തിൽ അത്യുഗ്രൻ വെടിക്കെട്ടുകൾ സംഘടിപ്പിക്കും. പുതുവർഷപ്പുലരി അവിസ്മരണീയമാക്കാനാണ് ഷാർജ
Read more