പെരിയ ഇരട്ടക്കൊല കേസ്: സിപിഎമ്മിന് കനത്ത തിരിച്ചടി, മുൻ MLA കെ.വി.കുഞ്ഞിരാമനുൾപ്പെടെ 14 പ്രതികൾ കുറ്റക്കാര്‍, വിധി 3-ന്

കൊച്ചി: ∙ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം

Read more
error: Content is protected !!