അസർബൈജാൻ വിമാനത്തെ തകർത്തത് റഷ്യൻ മിസൈലുകളോ? അവശിഷ്ടങ്ങളിലെ ദ്വാരങ്ങൾ സംശയകരം – വിഡിയോ
ന്യൂഡൽഹി:∙ ക്രിസ്മസ് ദിനത്തിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണ് 38 പേർ മരിച്ച സംഭവത്തിനു പിന്നിൽ റഷ്യയുടെ മിസൈലുകളെന്നു സംശയം. കസഖ്സ്ഥാനിലെ അക്തൗവിനടുത്ത് തകർന്ന് വീണ
Read more