മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ

Read more

4 വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിലെ പക; പകരം ചോദിക്കാനെത്തി, 2 പേർ കുത്തേറ്റു മരിച്ചു

കൊടകര: നാലു വർഷം മുൻപ് ക്രിസ്മസ് ദിനത്തിൽ ഉണ്ടായ അക്രമസംഭവങ്ങൾക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 പേർ കുത്തേറ്റു മരിച്ചു. പകവീട്ടാനായി വീട് ആക്രമിച്ച സംഭവത്തിലാണ്

Read more

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ പരാതിയുമായി നടി

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. .

Read more

സുഹൃത്തിനെ ചുറ്റിക കൊണ്ട് പലതവണ തലക്കടിച്ചു: പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി സുഹ്യത്തിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പിന്നാലെ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട

Read more

‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

അസ്താന∙ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന

Read more

മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി യുവാവ് നിര്യാതനായി. മഞ്ചേരി ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി അനീഷ് PT (37) ആണ് മരിച്ചത്. ഫൈസലിയയിൽ ഇർഫാൻ ഹോസ്പിറ്റലിനടുത്തുള്ള ഫർണിഷഡ് അപ്പാർട്ട്മെന്റിൽ

Read more

‘അരനൂറ്റാണ്ടിൻ്റെ അഭിമാനം’; കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അമ്പതാം വാർഷികം ആഘോഷിക്കുന്നു

ജിദ്ദ- പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെ.എം.സി.സിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷം. വിപുലമായ നിരവധി പദ്ധതികൾ ജിദ്ദയിൽ

Read more

ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ

Read more
error: Content is protected !!