കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത്കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല; വീമ്പ് ഇറക്കിയിരുന്ന കെ.ടി ജലീൽ എവിടെ പോയി?’ – പി.വി അൻവർ
മലപ്പുറം: തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ എം.ആർ.അജിത്‌കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി.ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി.വി. അൻവർ എംഎൽഎ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ
Read more